NEWS

ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസ്


ശ്രീകൃഷ്ണപുരം (പാലക്കാട്) ∙ ശ്രീകൃഷ്ണപുരത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയ്‌ക്കെതിരെ പീഡന പരാതി. ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിമൂന്നാം വാർഡ് മെംബർ കൂടിയായ സി. സുജിത്തിന് (34) എതിരെയാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുജിത്തിനെതിരെ പൊലീസ് കേസെടുത്തു. ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്. സുജിത്തിനെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.


Source link

Back to top button