test del 3
മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിന് നല്ലപാഠം പുരസ്കാരം

കൊച്ചി ∙ മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിന് നല്ലപാഠം പുരസ്കാരം (ഒരു ലക്ഷം രൂപ). വിദ്യാർഥികളിൽ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിന് ഡിസൈൻ ചെയ്ത ‘സ്പീക്ക് ഈസി’ പദ്ധതിയടക്കമുള്ള പ്രവർത്തനങ്ങളാണു സ്കൂളിനെ സംസ്ഥാനതല പുരസ്കാരത്തിന് അർഹമാക്കിയത്.അരലക്ഷം രൂപയുടെ രണ്ടാം സ്ഥാനത്തിനു പാലക്കാട് അട്ടപ്പാടി കാരറ ഗവ. യുപി സ്കൂൾ അർഹരായി. അരയേക്കറിൽ ജൈവകൃഷി നടപ്പിലാക്കിയതും ഗോത്ര വിഭാഗക്കാരായ കുട്ടികളെ മലയാളം പഠിപ്പിക്കാൻ പദ്ധതി നടപ്പിലാക്കിയതും അടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.പ്രകൃതിയുടെ ആരോഗ്യവും നമ്മുടെ കടമ: മുഖ്യമന്ത്രി
Source link


