CINEMA

ത്രില്ലടിപ്പിക്കാൻ പൊലീസ് ക്രൈം, ‘ഉയിർ’ ജൂൺ 26ന്


ത്രില്ലടിപ്പിക്കാൻ പൊലീസ് ക്രൈം, ‘ഉയിർ’ ജൂൺ 26ന്

റോഷൻ മാത്യു നായകനായി എം പദ്കുമാർ സംവിധാനം ചെയ്യുന്ന പൊലീസ് ക്രൈം സ്റ്റോറി ഉയിർ ജൂൺ 26ന് തിയേറ്രറിൽ. ജോസഫിനുശേഷം എം. പദ്മാകുമാർ വീണ്ടും പൊലീസ് ക്രൈം സ്റ്റോറിയുമായി എത്തുന്ന ചിത്രത്തിൽ ശ്രുതി മേനോൻ ആണ് നായിക. വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർ

May 20, 2026


Source link

Back to top button