test del 5 copy of del 3

ടീം യുഡിഎഫ് കളത്തിൽ; ഇന്ന് കിക്കോഫ്, 7 മുതൽ സ്റ്റേഡിയത്തിലേക്കു പ്രവേശനം


തിരുവനന്തപുരം ∙ പ്രതീക്ഷകളുടെ പുതുയുഗപ്പിറവിയിലേക്കു വി.ഡി.സതീശൻ സർക്കാരിന് ഇന്ന് കിക്കോഫ്. ക്യാപ്റ്റൻ സതീശനടക്കം 21 മന്ത്രിമാർ താരശോഭയോടെ അധികാരമേൽക്കുമ്പോൾ കായിക മാമാങ്കത്തിന്റെ ആവേശത്തെ വെല്ലുന്ന ജനാരവങ്ങൾക്കാണ് സെൻട്രൽ‌ സ്റ്റേഡിയം കാതോർത്തിരിക്കുന്നത്.‌നേതാക്കളെല്ലാം രാവിലെ എത്തുംകർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം ഇന്നു രാവിലെ പ്രത്യേക വിമാനത്തിലെത്തുമെന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചു.


Source link

Back to top button