test del 5 copy of del 3
രൂപയെ ‘ഇടിച്ച്’ വിദേശികൾ കൊണ്ടുപോയത് 2.2 ലക്ഷം കോടി, മേയിലും വിൽപ്പനയിൽ മുന്നിൽ, ‘ചീത്തപ്പേര്’ തുടർന്നാൽ ഡോളറൊന്നിന് 150 രൂപയിലേക്ക്?

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ വിൽപന തുടരുന്നു. മേയിൽ ഇതുവരെ വിദേശ നിക്ഷേപകർ പിൻവലിച്ചത് 27,048 കോടി രൂപയുടെ ഓഹരികളെന്ന് കണക്ക്. ഇതോടെ 2026ലെ മാത്രം വിദേശ നിക്ഷേപകർ വിറ്റ ഓഹരിയുടെ മൂല്യം 2.2 ലക്ഷം കോടി രൂപയായി വർധിച്ചു. 2025ൽ ഇവർ ആകെ പിൻവലിച്ചത് 1.66 ലക്ഷം കോടി രൂപയാണെന്നും നാഷണൽ സെക്യുരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) കണക്ക് പറയുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ ജാഗ്രതയോടെ പെരുമാറുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ പറയുന്നു. എന്താണ് കാരണംരൂപയ്ക്കും ക്ഷീണം
Source link


