test del 4 copy of del 3
ജനങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഈ ഭരണത്തിന് കഴിയും; വി.ഡി.സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം ∙ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
Source link


