test del 4 copy of del 3

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം: അസ്വീകാര്യം എന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡൽഹി∙ ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള വാണിജ്യ കപ്പലിനു നേരെ ബുധനാഴ്ച ആക്രമണം. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.നിരപരാധികളായ കപ്പൽ ജീവനക്കാരെ അപകടത്തിലാക്കുന്നതും നാവിഗേഷൻ, വാണിജ്യ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതുമായ നടപടികൾ ഒഴിവാക്കണമെന്നും ഇന്ത്യ ആവർത്തിച്ചു.


Source link

Back to top button