CINEMA

സഞ്ജയ് ലീല ബൻസാലി  ചിത്രത്തിൽ ധനുഷ്


സഞ്ജയ് ലീല ബൻസാലി  ചിത്രത്തിൽ ധനുഷ്

ബോളിവുഡിലെ പ്രശസ്ത ചലച്ചിത്രകാരൻ സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ചിത്രത്തിൽ ധനുഷ് നായകൻ. ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുരാണ ചിത്രം ആയിരിക്കും

May 14, 2026


Source link

Back to top button