test del 4 copy of del 3

അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി; പരാതി


പെരിങ്ങോം∙ വയക്കര പഞ്ചായത്തിലെ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. പെടേന കിഴക്കേക്കര 74 നമ്പർ അങ്കണവാടിയിൽ വിതരണം ചെയ്ത ന്യൂ ടി മിക്സ് പാക്കറ്റിലാണ് ചീഞ്ഞടിഞ്ഞ നിലയിലുള്ള പല്ലിയുടെ ജഡം കണ്ടെത്തിയത്. ആരോഗ്യവകുപ്പ് അധികൃതർക്കും ഗ്രാമ പഞ്ചായത്തിലും പരാതി നൽകി. പഞ്ചായത്തിന്റെ കീഴിലുള്ള പൊന്നമ്പാറയിലെ വ്യവസായ കേന്ദ്രത്തിലാണ് കുട്ടികളുടെ പോഷകാഹാരം ഉണ്ടാക്കുന്നത്.


Source link

Back to top button