test del 5 copy of del 3
മുഖ്യമന്ത്രി ആരെന്നറിയാൻ കേരളം; പ്രഖ്യാപനം ഉടൻ, നേതാക്കളുമായി നിർണായക ചർച്ചകൾ

തിരുവനന്തപുരം∙ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ നേതൃത്വം. വി.ഡി.സതീശൻ, സണ്ണി ജോസഫ്, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയിരുന്നു. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് മൂന്നുപേരെയും അറിയിച്ചത്.ഇന്നലെ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ ‘ഫ്ലക്സ് യുദ്ധത്തിൽ’ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട മൂന്നു നേതാക്കളും തെരുവ് യുദ്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു. അതിനിടെ, ഫ്ലക്സുകള്‍ നീക്കണമെന്ന നേതാക്കളുെട നിര്‍ദേശം അണികള്‍ നടപ്പിലാക്കി തുടങ്ങി. കെപിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ അടക്കം മാറ്റി.
Source link


