test del 5 copy of del 3
കേരളത്തിൽ വീണ്ടും സിലിണ്ടർ ക്ഷാമം; ബുക്ക് ചെയ്തു കാത്തിരിക്കേണ്ടത് ആഴ്ചകൾ, ആവശ്യത്തിന് സ്റ്റോക്കില്ലെന്ന് ഏജൻസികൾ

തിരുവനന്തപുരം ∙ സംസ്ഥാനത്തു പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിലായി. സിലിണ്ടറുകളുടെ ലഭ്യതക്കുറവും ബുക്കിങ്ങിൽ അനുഭവപ്പെടുന്ന കാലതാമസവും സാധാരണക്കാരായ ഉപയോക്താക്കളെ ദുരിതത്തിലാക്കി. ഹോട്ടലുകൾക്കും മറ്റ് ചെറുകിട കച്ചവടക്കാർക്കും പുറമേ വീട്ടമ്മമാരും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. ഓൺലൈൻ വഴി ബുക്കിങ് നടത്തിയാലും ആഴ്ചകൾ കഴിഞ്ഞാണ് സിലിണ്ടർ വീട്ടിലെത്തുന്നതെന്നു ഗാർഹിക ഉപയോക്താക്കൾ പറയുന്നു. ഏജൻസികളിൽ അന്വേഷിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
Source link


