test del 3

മുൻ ഡിജിപി പി.ജെ.അലക്സാണ്ടർ അന്തരിച്ചു


തിരുവനന്തപുരം∙ മുൻ ‍ഡിജിപി പി.ജെ.അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായിരുന്നു.


Source link

Back to top button