CINEMA

മാ​ർ​ക്കോ​യു​ടെ​ ​ചേ​ട്ട​ൻ​ കാ​ട്ടാ​ള​നിൽ ;​ സി​ദ്ധി​ഖ് വീ​ണ്ടും അടാ​ട്ട് ​ജോ​ർജ്


മാ​സ്‌​റ്റ​ർ​ ​പ്ലാ​നു​മാ​യി​ ​വ​രി​ക​യാ​ണോ​ ​സി​ദ്ധി​ഖി​ന്റെ​ ​ജോ​ർ​ജ് ​പീ​റ്റ​ർ​ ​വീ​ണ്ടും​ ​?.​ ​’​മാ​ർ​ക്കോ”യും​ ​’​കാ​ട്ടാ​ള​നും​”​ ​ത​മ്മി​ൽ​ ​ ര​ഹ​സ്യ​മെ​ന്ത്?​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഉ​യ​രു​ന്ന​ ​ചോ​ദ്യ​മാ​ണി​തെ​ല്ലാം.​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ൻ​ ​ത​ക​ർ​ത്താ​ടി​യ​ ​’​മാ​ർ​ക്കോ​’​യി​ലെ​ ​അ​ടാ​ട്ട് ​ജോ​ർ​ജ് ​പീ​റ്റ​ർ​ ​എ​ന്ന​ ​സി​ദ്ദി​ഖി​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​’​കാ​ട്ടാ​ള​നി​ൽ​ ​എ​ന്ത് ​പ​ങ്ക് ​എ​ന്ന​താ​ണ് ​ഇ​നി​ ​അ​റി​യേ​ണ്ട​ത്.​ ​
കാ​ട്ടാ​ള​നി​ലെ​ ​സി​ദ്ധി​ഖി​ന്റെ​ ​ക്യാ​ര​ക്ട​ർ​ ​പോ​സ്റ്റ​ർ​ ​റി​ലീ​സ​യ​തോ​ടെ​യാ​ണ് ​ച​ർ​ച്ച​ക​ൾ​ ​ചൂ​ടു​ ​പി​ടി​ച്ച​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​മാ​സ് ​വി​ല്ല​ൻ​ ​എ​ന്ന​ ​ഇ​മേ​ജു​ള്ള​ ​സി​ദ്ദി​ഖ് ​വീ​ണ്ടും​ ​സ്ക്രീ​നി​ൽ​ ​തീ​ ​പ​ട​ർ​ത്താ​ൻ​ ​എ​ത്തു​മ്പോ​ൾ​ ​പ്രേ​ക്ഷ​ക​ർ​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​
ര​ണ്ട് ​ചി​ത്ര​ങ്ങ​ളും​ ​നി​ർ​മ്മി​ച്ച​ത് ​ക്യൂ​ബ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദ് ​ആ​ണ്.​ ​’​ക്യൂ​ബ്സ് ​യൂ​ണി​വേ​ഴ്സി​നെ​’​ ​പ​റ്റി​യും​ ​ച​ർ​ച്ച​ക​ൾ​ ​കൊ​ഴു​ക്കു​ന്നു.​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​പോ​ൾ​ ​ജോ​ർ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​സ് ​ആ​ക്ഷ​ൻ​ ​ചി​ത്ര​മാ​യ​ ​കാ​ട്ടാ​ള​ൻ​ ​മേ​യ് 28​ന് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​
ദു​ഷാ​ര​ ​വി​ജ​യ​ൻ,​ ​സു​നി​ൽ,​ ​ക​ബീ​ർ​ ​ദു​ഹാ​ൻ​ ​സിം​ഗ് ​എ​ന്നി​വ​രും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​പോ​ൾ​ ​ജോ​ർ​ജ്,​ ​ജോ​ബി​ ​വ​ർ​ഗീ​സ്,​ ​ജെ​റോ​ ​ജേ​ക്ക​ബ് ​എ​ന്നി​വ​രാ​ണ് ​തി​ര​ക്ക​ഥ​ .​ ​സം​ഭാ​ഷ​ണം​ ​എ​ഴു​തു​ന്ന​ത് ​ഉ​ണ്ണി​ ​ആ​ർ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​:​ ​രെ​ണ​ദേ​വ്,​ ​അ​ഡി​ഷ​ണ​ൽ​ ​ഡി.​ഒ.​പി​:​ ​ച​ന്ദ്രു​ ​സെ​ൽ​വ​രാ​ജ്,​ ​സു​ദീ​പ് ​എ​ള​മ​ൺ,​ ​ര​വി​ ​ബ​സ്രൂ​റും​ ​അ​ജ​നീ​ഷ് ​ലോ​ക​നാ​ഥും​ ​ചേ​ർ​ന്നാ​ണ് ​സം​ഗീ​തം.​ ​ലോ​ക​ ​പ്ര​ശ​സ്ത​നാ​യ​ ​സ്റ്റ​ണ്ട് ​കോ​റി​യോ​ഗ്ര​ഫ​ർ​ ​കെ​ച്ച​ ​കെം​ബ​ഡി​കെ​ ​ആ​ണ് ​ആ​ക്ഷ​നൊ​രു​ക്കു​ന്ന​ത്.​ ​എ​ഡി​റ്റിം​ഗ് ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് .​ഓ​ഡി​യോ​ഗ്ര​ഫി​:​ ​എം.​ആ​ർ.​ ​രാ​ജാ​കൃ​ഷ്ണ​ൻ​ ,​ ​പി.​ആ​ർ.​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.


Source link

Back to top button