LATEST
‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’

തിരൂർ: തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കെ ടി ജലീൽ. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും “തലയറുപ്പ് രാഷ്ട്രീയ”ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതുമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപംഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?
Source link


