test del 4 copy of del 3
യുദ്ധത്തീയിൽ ചിറകുകരിഞ്ഞ് യുഎസിന്റെ സ്പിരിറ്റ് എയർലൈൻസ്; സേവനം അവസാനിപ്പിച്ചു

മുംബൈ ∙ പശ്ചിമേഷ്യൻ യുദ്ധക്കെടുതിയിൽ ചിറകുപൂട്ടി യുഎസ് എയർലൈൻസ്. കുതിച്ചുയരുന്ന ഇന്ധന വില താങ്ങാനാകാതെ, 34 വർഷമായി അമേരിക്കൻ ജനതയുടെ പ്രിയപ്പെട്ട ബജറ്റ് എയർലൈനായ സ്പിരിറ്റ് എയർലൈൻസ് സേവനം അവസാനിപ്പിച്ചു.ഏതാണ്ട് 2,500 കോടി ഡോളർ നഷ്ടം നേരിടുന്ന സ്പിരിറ്റ് എയർലൈൻസിന് പ്രഡിഡന്റ് ട്രംപ് സഹായം വാഗ്ദാനം ചെയ്തെങ്കിലും യാഥാർഥ്യമായില്ല. അതോടെ എയർലൈനിനു മുൻപിലുള്ള അവസാന വഴിയും അടഞ്ഞു. കമ്പനിക്കു 8,100 കോടിയുടെ ബാധ്യത കണക്കാക്കുമ്പോൾ ആസ്തി 8,600 കോടി ഡോളറാണ്.
Source link


