test del 4 copy of del 3

‘നമ്മൾ തൂക്കി’: മുസ്‌ലിം ലീഗ് ഓഫിസിനു മുന്നിൽ ‘കേരള സ്റ്റേറ്റ് 2’ ബോർഡുള്ള കാർ; ചിത്രം പങ്കുവച്ച് പി.എം.എ.സലാം


തിരുവനന്തപുരം ∙ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മുസ്‌ലിം ലീഗ് ഓഫിസിനു മുന്നിൽ ‘കേരള സ്റ്റേറ്റ് 2’ ബോർഡുള്ള കാർ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. ‘നമ്മൾ തൂക്കി’ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലേറിയാൽ മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സലാമിന്റെ പോസ്റ്റ്.


Source link

Back to top button