test del 4 copy of del 3

പരാജയത്തിനു പിന്നാലെ ‘ഒരേയൊരു കോടിയേരി’യെന്ന് ബിനീഷിന്റെ പോസ്റ്റ്; ചിത്രത്തിൽ എ.എൻ.ഷംസീറും


തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. പുഷ്പനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ കോടിയേരി എത്തിയ ചിത്രത്തിനൊപ്പം ‘ഒരേയൊരു കോടിയേരി’ എന്നെഴുതിയാണ് ബിനീഷിന്റെ പോസ്റ്റ്. 


Source link

Back to top button