test del 5 copy of del 3
പാർട്ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി കെഎസ്ഇബി ജീവനക്കാരനെ മർദിച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

പാലക്കാട് ∙ കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ സിപിഎം പാർട്ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി മർദിച്ചു. പണമിടപാടിൽ മധ്യസ്ഥത വഹിക്കാനായാണ് പാർട്ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി മർദിച്ചതെന്നാണ് ആരോപണം. അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദനമേറ്റത്.
Source link


