test del 5 copy of del 3
ഇറാൻ സംഘർഷം ഇന്ത്യയിലെ ഇന്റർനെറ്റിനെ ബാധിച്ചേക്കാം,മെറ്റയും കേബിൾ ഇടൽ നിർത്തി; ഐആർജിസിയുടെ ഭീഷണി ഇങ്ങനെ

ഏറ്റവുമധികം ഡേറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ ഭയപ്പെടേണ്ട ഭീഷണിയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുഴക്കിയിരിക്കുന്നതെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന സമുദ്രാന്തർഭാഗത്തെ ഇന്റർനെറ്റ് കേബിളിന് മനപ്പൂർവ്വമായോ അല്ലാതെയോ കേടുപാടുകൾ സംഭവിച്ചേക്കാം എന്ന മുന്നറിയിപ്പ് ഐആർജിസി നൽകിയെന്ന് ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആഗോള ഇന്റർനെറ്റിന്റെ സുപ്രധാന ഡിജിറ്റൽ ഞരമ്പുകളിൽ ഒന്നാണിതെന്ന് വിദഗ്ധർ പറയുന്നു.രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഇന്റർനെറ്റ് വേഗത കുറഞ്ഞേക്കാമെന്ന് വിദഗ്ധർ പറയുന്നു. അത് ക്ലൗഡ് സേവനങ്ങളെയും ഡിജിറ്റൽ പണമിടപാടുകളെയും ആശ്രയിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കിയേക്കാം എന്നും വിശകലന വിദഗ്ധർ പറയുന്നു.കേബിൾ വിച്ഛേദിക്കപ്പെട്ടാൽ
Source link


