test del 5 copy of del 3

അര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ തകർന്നു; വാതിലുകൾ പൊട്ടിത്തെറിച്ചു


മുണ്ടത്തിക്കോട് ∙ സ്ഫോടനം നടന്ന സ്ഥലത്തിന്റെ പരിസരത്തുള്ള അൻപതോളം വീടുകൾക്ക് കനത്ത നാശനഷ്ടം. സ്ഫോടനത്തിന്റെ ആഘാതത്തിൽ അര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ തകർന്നു. അടഞ്ഞു കിടന്ന വാതിലുകൾ പൊട്ടിത്തെറിച്ചു. ചുമരുകൾക്ക് വിള്ളൽ സംഭവിച്ചു. മേൽക്കൂരയിലെ ഓടുകൾ തകർന്നു വീണു. അപകടം നടന്ന പാടത്തിന്റെ ഒരു കിലോമീറ്റർ ദൂരത്തിനപ്പുറവും ചില വീടുകൾക്ക് കേടുപാടുകൾ പറ്റി.


Source link

Back to top button