test del 5 copy of del 3
ചിറക് ഒടിഞ്ഞ് വിമാനത്തിന്റെ ഉള്ളിലേക്ക് കയറി; ആകാശ എയർ സ്പൈസ് ജെറ്റുമായി കൂട്ടിയിടിച്ചു

ന്യൂഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. ആകാശ എയർ യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു. പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയറിൽ ഇടിക്കുകയായിരുന്നു.
Source link


