LATEST NEWS

തീപിടിത്തം ഉണ്ടാകുമ്പോൾ തുറവൂർ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നത് 200 ലധികം രോഗികൾ


ആലപ്പുഴ ∙ തീപിടിത്തം ഉണ്ടാകുമ്പോൾ തുറവൂർ താലൂക്ക് ആശുപത്രിയുടെ ഒ.പി.യിൽ ഉണ്ടായിരുന്നത് ഇരുനൂറോളം രോഗികൾ. രണ്ടാം നിലയിലെ ഡയാലിസിസ് യൂണിറ്റിൽ 15 രോഗികളും എത്തിയിരുന്നു. താഴത്തെ ഗൈനക്കോളജി വിഭാഗത്തിൽ നാല് പേരും ഉണ്ടായിരുന്നു. ഒരു യുവതി ലേബർ റൂമിൽ ആയിരുന്നു. കിടത്തി ചികിത്സയ്ക്ക് 11 പേരും ഉണ്ടായിരുന്നു.


Source link

Back to top button