LIFESTYLE NEW

ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുൻപ് കൃത്യമായി അറിയാം; ഈ മൃഗങ്ങളെ നിരീക്ഷിച്ചാൽ മതി


പ്രകൃതിദുരന്തങ്ങൾ തിരിച്ചറിയാൻ മനുഷ്യനെക്കാൾ വേഗത്തിൽ മൃഗങ്ങൾ കഴിയുമെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് പ്രകൃതിദുരന്തങ്ങൾക്ക് മുൻപ് മൃഗങ്ങളും പക്ഷികളും ചില പ്രത്യേക സ്വഭാവങ്ങൾ കാണിക്കുന്നത്. അത്തരത്തിൽ ദുരന്തങ്ങൾ വേഗം തിരിച്ചരിയാൻ കഴിയുന്ന ചില മൃഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. മനുഷ്യനെക്കാൾ 100,000 മടങ്ങ് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നായകൾക്കുണ്ട്. ഭയത്തിന്റെയും രോഗത്തിന്റയും സെന്റ് തിരിച്ചറിയാൻ ഇവയ്ക്ക് കഴിയും. കൂടാതെ ഭൂകമ്പം വരുന്നത് മനുഷ്യന് മുൻപ് ഇവ തിരിച്ചറിയുന്നു. അതിനാലാണ് ഭൂകമ്പത്തിന് മുൻപ് ഇവ കുരയ്ക്കുകയോ അസ്വസ്ഥതമായി പെരുമാറുകയോ ചെയ്യുന്നത്. കൊടുങ്കാറ്റിനെയും ചുഴലിക്കാറ്റിനെയും സൂചിപ്പിക്കുന്ന ജല സമ്മർദ്ദത്തിലെ മാറ്റങ്ങൾ മനസിലാക്കാൻ സ്രാവുകൾക്ക് കഴിയുമെന്നും പറയപ്പെടുന്നു.


Source link

Related Articles

Back to top button