LATEST
യുഎഇ; മിസൈൽ ആക്രമണ ഭീഷണിയിൽ അടച്ച വ്യോമപാത തുറന്നു

അബുദാബി: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അടച്ച വ്യോമപാത യുഎഇ തുറന്നു. ഒരു മണിക്കൂറോളമായിരുന്നു അടച്ചിട്ടത്. സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷമാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
Source link



