LIFESTYLE NEW

ഇനി പാവയ്‌ക്ക കയ്‌ക്കില്ല; പാകം ചെയ്യുമ്പോൾ ഇവ കൂടി ചേർത്താൽ മതി


നിരവധി പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്‌ക്ക. പ്രമേഹം നിയന്ത്രിക്കാനും രക്തം ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. വിറ്റാമിൻ സി,​ അയൺ,​ പൊട്ടാസ്യം എന്നിയാൽ സമ്പുഷ്ടമായ പാവയ്ക്ക കരളിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മരോഗങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.പക്ഷേ അതിന്റെ കയ്‌പ്പ് പലർക്കും ഇഷ്ടമല്ല. കയ്പ്പ് കാരണം ഇത്രയും ഗുണങ്ങളുള്ള പാവയ്ക്ക കുട്ടികളെ കഴിപ്പിക്കുകയെന്നത് വളരെ പ്രയാസമാണ്. മുതിർന്നവരും കയ്പ്പ് കാരണം ഇതിനെ അവഗണിക്കുന്നു. എന്നാൽ പാവയ്ക്കയിലെ കയ്പ്പ് ഇല്ലാതാക്കാൻ നിരവധി പൊൈടിക്കെെകൾ ഉണ്ട്. പോഷകങ്ങളും രുചിയും നിലനിർത്തി വളരെ എളുപ്പത്തിൽ കയ്പ്പ് എങ്ങനെ മാറ്റമെന്ന് നോക്കിയാലോ?​


Source link

Related Articles

Back to top button