സൈനിക കരുത്ത്

# ഇറാൻ
സൈനികർ (ആക്ടീവ് ) – 6,10,000
റിസേർവ് സൈനികർ – 3,50,000
യുദ്ധവിമാനം (ആക്ടീവ് )- 253
അറ്റാക്ക് ഹെലികോപ്റ്റർ – 19
അന്തർവാഹിനി – 30
ടാങ്ക് – 2,800
കവചിത വാഹനങ്ങൾ – 76,000
വ്യോമപ്രതിരോധ സംവിധാനങ്ങൾ – ബേവർ 373, എസ് – 300, ഖൊർദാദ് 15, എസ് – 400 ട്രയംഫ്
# ഇസ്രയേൽ
സൈനികർ (ആക്ടീവ് ) – 1,70,000
റിസേർവ് സൈനികർ – 4,65,000
യുദ്ധവിമാനം (ആക്ടീവ് ) – 351
അറ്റാക്ക് ഹെലികോപ്റ്റർ – 48
അന്തർവാഹിനി – 6
ടാങ്ക് – 2,200
കവചിത വാഹനങ്ങൾ – 43,000
വ്യോമപ്രതിരോധ സംവിധാനങ്ങൾ – അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ
# യു.എസ്
സൈനികർ (ആക്ടീവ് ) – 13,40,655
റിസേർവ് സൈനികർ – 799,500
യുദ്ധവിമാനം (ആക്ടീവ് ) – 2,826
അറ്റാക്ക് ഹെലികോപ്റ്റർ – 1,024
അന്തർവാഹിനി – 71
ടാങ്ക് – 4,600
കവചിത വാഹനങ്ങൾ – 4,00,000 (ആഗോളതലത്തിൽ)
വ്യോമപ്രതിരോധ സംവിധാനങ്ങൾ – താഡ്, പേട്രിയറ്റ്, ഈജിസ്
Source link



