CINEMA
-

ജോമോന്റെ പുതിയ മുഖം, സന്തോഷ്ട്രോഫി ഫസ്റ്റ് ലുക്ക്
ജോമോൻ ജ്യോതിറിനെ നായകനായി അവതരിപ്പിച്ച് സന്തോഷ് ട്രോഫിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പൃഥ്വിരാജ് പിന്മാറിയതിനെത്തുടർന്ന് ജോമോനെ നായകനായി കാസ്റ്റ് ചെയ്യുകയായിരുന്നു. മുണ്ടുടുത്ത് കലിപ്പ് ലുക്കിൽ വരുന്ന ജോമോനെ…
Read More » -

ഇന്ദ്രജിത്തിന്റെ കാലന്റെ തങ്കക്കുടത്തിൽ നീതുകൃഷ്ണ
ഇന്ദ്രജിത്തിന്റെ 100 -ാം സിനിമ ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് കെ.ടി.ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാലന്റെ തങ്കക്കുടം എന്ന ചിത്രത്തിൽ നീതുകൃഷ്ണ . നിവിൻ പോളി…
Read More » -

സിഗ്മ സ്റ്റൈലുമായി ജേസൺ സഞ്ജയ്
വിജയ് യുടെ മകൻ ജേസൺ സഞ്ജയ്യുടെ സംവിധാന അരങ്ങേറ്റ ചിത്രമായ സിഗ്മയിലെ ആദ്യ സിംഗിൾ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ആണ് ഫസ്റ്റ് സിംഗിൾ പുറത്തിറക്കിയത്. സിഗ്മ സ്റ്റൈൽ…
Read More » -

ടൈറ്റൻസുമായി ജയസൂര്യയും വിനായകനും
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ് മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിൽ സ്യൂട്ടും തൊപ്പിയും ധരിച്ച് ജയസൂര്യയും വിനായകനും . ഇവർക്കൊപ്പം നിഹാലും ബേബി ജീനും…
Read More » -

പൂജാ റിലീസായി വരില്ല , ക്രിസ്മസിന് മോഹൻലാലിന്റെ അതിമനോഹരം
തുടരും എന്ന ബ്ലോക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിന്റെ റിലീസ് നീട്ടി. നേരത്തേ ഒക്ടോബറിൽ പൂജാ റിലീസായി തിയേറ്ററുകളിലെത്തിക്കാൻ പ്ലാൻ…
Read More » -

ജയിലർ 2 , HRITHIK IN
രജനികാന്ത് ചിത്രം ജയിലർ 2 ൽ ക്യാമിയോയായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ എത്തുന്നു. ഷാരൂഖ് ഖാൻ പിൻമാറിയതിനാൽ ഇൗ വേഷത്തിലേക്കാണ് ഹൃത്വിക് റോഷൻ എത്തുന്നതെന്നാണ് വിവരം.…
Read More » -

വലയം റിലീസിന് ഒരുങ്ങി
യുവതാരം വിഹാൻ വിഷ്ണു നായകനാകുന്ന “വലയം എന്ന ഹ്രസ്വ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ‘രഘുറാം’ എന്ന ദ്വിഭാഷ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട്…
Read More » -

ധനുഷ് ചിത്രം പൂർത്തിയാക്കി മമ്മൂട്ടി
ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി. ശിവകാർത്തികേയൻ നായകനായ അമരൻ എന്ന ബ്ളേക് ബസ്റ്ററിനു ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാന…
Read More » -

ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് ബിഗ് ബോസ് താരം സജ്ന; വൈറലായി ഇൻസ്റ്റഗ്രാം സ്റ്റോറി
താൻ ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ സജ്ന നൂർ. താൻ രണ്ടരമാസം ഗർഭിണിയാണെന്നാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. ‘മാഷാ അള്ളാഹ്’…
Read More » -

എസ്ജെ സൂര്യയുടെ സിനിമാ സെറ്റിൽ വൻ അപകടം; ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെ ഒരാൾക്ക് ദാരുണാന്ത്യം
എസ് ജെ സൂര്യ, പ്രീതി അസ്രാണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അണിനിരക്കുന്ന ‘കില്ലർ’ സിനിമയുടെ സെറ്റിൽ അപകടം. ബോംബ് സ്ഫോടനത്തിന്റെ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.…
Read More »









