BUSINESS
-

കേരളത്തിലെ മഴ കാണാൻ വരാൻ അറബികൾ തയാർ; ചെലവാക്കുന്നത് 5 ലക്ഷം, വിളിക്കാൻ കേരളത്തിന് മടി
കൊച്ചി∙ മഴക്കാലത്ത് കേരള ടൂറിസത്തെ നിലനിർത്തുന്നത് അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവാണ്. കേരളത്തിലേക്കുള്ള ആകെ വിദേശ ടൂറിസ്റ്റുകളിൽ 15 ശതമാനത്തിലേറെയും അവരാണ്. ഏറ്റവും കൂടുതൽ പണം…
Read More » -

‘പെട്രോളിൽ എഥനോൾ ചേർക്കുന്നത് 85 ശതമാനമാക്കും’ വരുന്നു ഇ85 പെട്രോൾ
ന്യൂഡൽഹി ∙ പെട്രോളിൽ എഥനോൾ ചേർക്കുന്നത് 85 ശതമാനമായി (ഇ85) ഉയർത്താൻ അനുമതി നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ്…
Read More » -

ട്രംപിന്റെ പുതിയ തീരുവ ഭീഷണി ഇന്ത്യയെ വരുതിയിലാക്കാനുള്ള ‘സമ്മർദ തന്ത്രം’, നീക്കം യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലുള്ളപ്പോൾ
യുഎസ് പ്രതിനിധി സംഘം വ്യാപാരചർച്ചകൾക്കായി ഇന്ത്യയിലുള്ളപ്പോൾ തന്നെ ഇത്തരമൊരു തീരുവ കൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യയെ സമ്മർദത്തിലാക്കാനാണെന്നാണ് വിലയിരുത്തൽ. പകരംതീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയ…
Read More » -

ആലപ്പുഴയിൽ 96.50, കോട്ടയത്തു 105!, ഒരേ സിഎൻജി, ജില്ല മാറിയാൽ ഓരോ വില, പെട്രോൾ ‘ഷോക്കിനു’ പിന്നാലെ സിഎൻജി ‘ഇടിവെട്ട്’
കൊച്ചി ∙ ഒരേ ഉറവിടത്തിൽ നിന്നുള്ള സിഎൻജിക്കു സമീപ ജില്ലകളിൽ പോലും വലിയ വില വ്യത്യാസം. ആലപ്പുഴയിൽ 96.50 രൂപയാണു വില. തൊട്ടടുത്ത കോട്ടയം ജില്ലയിൽ 105…
Read More » -

എഥനോൾ സ്റ്റൗ വിപണിയിലേക്ക്; എൽപിജിയെക്കാൾ വില കൂടുതൽ, ഹോട്ടലുകൾക്ക് പക്ഷേ ആശ്വാസമായേക്കും
ന്യൂഡൽഹി ∙ പാചകവാതക വില കുതിച്ചുയരുന്നതിനിടെ എഥനോൾ ഇന്ധനമായി ഉപയോഗിക്കാവുന്ന സ്റ്റൗ വിപണിയിലെത്തിക്കാനുള്ള ശ്രമം ഊർജിതം. വാണിജ്യ സിലിണ്ടറുകളുടെ വില സർവകാല റെക്കോർഡിൽ എത്തിയതും വിതരണത്തിന് നിയന്ത്രണങ്ങൾ…
Read More » -

ഇവിടെ 20,000 രൂപ; വിദേശത്ത് മിനിമം രണ്ടരലക്ഷം, ഇന്ത്യൻ നഴ്സുമാർ പറക്കുന്നു, ഇന്ത്യയിൽ ക്ഷാമം!
ലോക ആരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകത്ത് 1000 പേരെ പരിചരിക്കാൻ 3 നഴ്സുമാർ വീതമേയുള്ളൂ. ഇന്ത്യയിലേക്ക് എത്തുമ്പോൾ ആശങ്ക അൽപംകൂടി കടുക്കും. 1000 പേർക്ക് ശരാശരി…
Read More » -

ബംഗാളിൽ ലോകത്തെ ഏറ്റവും വലിയ ‘തൈര്’ ഫാക്ടറിയുമായി അമുൽ; ബിജെപി ഭരണം പിടിച്ചതിന് പിന്നാലെ വമ്പൻ നിക്ഷേപം
ഇന്ത്യയിൽ കന്നുകാലികൾ ഏറ്റവുമധികമുള്ള സംസ്ഥാനമെന്ന പെരുമപേറുന്ന ബംഗാളിൽ ലോകത്തെ ഏറ്റവും വലിയ തൈര് ഫാക്ടറി സ്ഥാപിക്കാൻ അമുൽ ഒരുങ്ങുന്നു. ബിജെപി ഭരണം പിടിച്ച ബംഗാളിലും ഭരണം നിലനിർത്തിയ…
Read More » -

ഡി.കെ. ശിവകുമാർ ‘ത്രിശങ്കുവിൽ’; ഇരട്ട ടണൽ പദ്ധതിയിൽ ആരെ തള്ളും? അദാനിയെയോ രാഹുൽ ഗാന്ധിയെയോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം മുതലെടുത്ത് വലിയ നേട്ടങ്ങളും ആനുകൂല്യങ്ങളും സ്വന്തമാക്കുന്നയാൾ എന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരന്തരം…
Read More » -

അയല് സംസ്ഥാനങ്ങളേക്കാൾ ലീറ്ററിന് 10 രൂപ വരെ കൂടുതൽ! ഗ്യാസിനൊപ്പം പാലിനും വിലകൂട്ടി, വയറ്റത്തടി ചായകുടിക്കാർക്ക്
കൊച്ചി/ തിരുവനന്തപുരം∙ വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയതിനു പുറമേ മിൽമ പാലിന്റെയും തൈരിന്റെയും വില വർധനയും പ്രാബല്യത്തിലായി. മിൽമ പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക്…
Read More » -

‘ഫോബ്സ് 30 അണ്ടർ 30 ഏഷ്യ’ ലിസ്റ്റിൽ കേരളത്തിന്റെ ‘ഡ്രോൺമാൻ’, ഫെമിസേഫ് സ്ഥാപക നൗറീനും പട്ടികയിൽ, അഭിമാനമായി മലയാളി സംരംഭകർ
കൊച്ചി ∙ കേരളത്തിൽ പിറന്ന കാർഷിക ഡ്രോണുകൾ കടലുകൾക്കപ്പുറം കാനഡയിലെയും നൈജീരിയയിലെയും റുവാണ്ടയിലെയും വയലേലകൾക്കു മുകളിൽ പറത്തിയ അഗ്രി സ്റ്റാർട്ടപ് ഫ്യൂസലേജ് ഇന്നവേഷൻസ് സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ…
Read More »









