BUSINESS
-

എൽപിജി വില വീണ്ടും കൂടി; സിലിണ്ടറിന് 42 രൂപയുടെ വർധന, തിരിച്ചടി ഹോട്ടൽ ഭക്ഷണത്തിനും
രാജ്യത്ത് വീണ്ടും പാചക വാതക വില വർധന. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ചു. ഈ സിലിണ്ടറിന് 3113 രൂപയാണ് ഡൽഹിയിൽ…
Read More » -

ഒരു കുടുംബത്തിന് ‘ഒറ്റ എൽപിജി കണക്ഷൻ’ മാത്രം, ജൂൺ മുതൽ നിയമം കടുപ്പിക്കാൻ കേന്ദ്രസർക്കാർ, വിലയും കൂടും?
ഹോർമുസ് പ്രതിസന്ധിക്കിടെ രാജ്യത്തെ എൽപിജി ഉപഭോഗം കുറയ്ക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ. പൈപ്പിലൂടെ ലഭിക്കുന്ന പാചക വാതക (പിഎൻജി) കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടർ തിരികെ നൽകേണ്ടി…
Read More » -

വിഴിഞ്ഞം തുറമുഖത്തിന് ചരിത്രനേട്ടം; ചരക്കുനീക്കത്തിൽ റെക്കോർഡ്, പൊൻതൂവലായി ഐറിനയും വെറോണയും
വിഴിഞ്ഞം∙ പ്രവർത്തനം തുടങ്ങി 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട്–ഇക്വലന്റ് യൂണിറ്റ്സ്) കൈകാര്യം ചെയ്ത് ചരിത്രനേട്ടം കൈവരിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. രാജ്യത്തെ ഏറ്റവും…
Read More » -

സമാധാനനീക്കം പൊളിച്ച് ട്രംപിന്റെ യുദ്ധം; സ്വന്തം ‘എണ്ണ’യ്ക്ക് വില കുറയ്ക്കുമോ മോദി സർക്കാർ? അദാനിക്ക് വൻ നേട്ടം
സമാധാന ഡീലിനുള്ള ചർച്ചകൾ പുരോഗമിക്കവേ, ഇറാനെ വീണ്ടും ആക്രമിച്ച യുഎസിന്റെ നടപടി ആഗോള സമ്പദ്മേഖലയെ ആശങ്കയിലാഴ്ത്തി. താഴ്ന്നുതുടങ്ങിയ ക്രൂഡോയിൽ വില ആക്രമണത്തിന് പിന്നാലെ കുതിച്ചുയർന്നു. ഹോർമുസിൽ ഇറാനുമായി…
Read More » -

2 ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് വെട്ടിക്കുറയ്ക്കും; വൻ തിരിച്ചടി പ്രവാസികൾക്ക്, പ്രതിസന്ധി രൂക്ഷമാകും, ചെലവേറും
ന്യൂഡൽഹി∙ വിമാന ഇന്ധനവിലവർധനയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയയും അടുത്ത 2–3 മാസങ്ങളിലായി ആഭ്യന്തര സർവീസുകളുടെ എണ്ണം താൽക്കാലികമായി വെട്ടിക്കുറയ്ക്കും. എയർ ഇന്ത്യ 22% സർവീസുകളും ഇൻഡിഗോ…
Read More » -

ആലിനിന്റെ ചിരി ഇനി ആയിരങ്ങളിലേക്ക്; നോട്ടുബുക്കുകൾ പുറത്തിറക്കി സപ്ലൈകോ
കൊച്ചി∙ ആലിൻ ഇനി ആയിരക്കണക്കിന് നോട്ട്ബുക്കുകളിലിരുന്നു ചിരിക്കും. ആ ബുക്ക് കാണുമ്പോഴെല്ലാം മലയാളി മനസ്സുകളിൽ ആ കുഞ്ഞു മാലാഖയുടെ അപൂർവ നിയോഗം തിളക്കത്തോടെ നിറയും.കേരളത്തിലെ ഏറ്റവും പ്രായം…
Read More » -

ബാൽക്കണിയിൽ വിളയിക്കാം 100 മേനി; മണ്ണില്ലാ കൃഷിയുമായി ‘ഹേയ് ഫാർമർ’, മുടക്കുമുതൽ തിരിച്ചുപിടിക്കാം 9 മാസംകൊണ്ട്
വെറും 10 മിനിറ്റ് മാറ്റിവയ്ക്കാനുണ്ടോ? അതും ഒരാഴ്ചയിൽ! ബാൽക്കണിയിൽ വിളയിക്കാം 100 മേനി പച്ചക്കറികൾ. മണ്ണില്ലാതെ കൃഷി ചെയ്യാം. തക്കാളിയും പടവലവും പാവക്കയും പാലക്കും മുളകും ലെറ്റ്യൂസും…
Read More » -

ഫെഡറൽ ബാങ്ക് ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിച്ചു
ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്…
Read More » -

33,660 കോടി ചെലവ്, 100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രം, കേരളത്തിനും കിട്ടുമോ ‘ഭവ്യ’?
രാജ്യത്ത് 100 വ്യവസായ പാർക്കുകൾ സ്ഥാപിക്കാനുള്ള ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ‘പ്ലഗ് ആൻഡ് പ്ലേ’ രീതിയിലുള്ള പാർക്കുകളാണ്…
Read More » -

പ്രതിസന്ധി അതിരൂക്ഷം, സ്വന്തമായി എണ്ണ കുഴിച്ചെടുക്കാൻ പാക്കിസ്ഥാൻ, ഇന്ത്യയെപ്പോലെ ‘എണ്ണശേഖരം’ ഒരുക്കാനും ആലോചന
ഹോർമുസ് പ്രതിസന്ധിയോടെയുണ്ടായ അതിരൂക്ഷ ക്രൂഡോയിൽ പ്രതിസന്ധി പരിഹരിക്കാൻ സ്വന്തമായി എണ്ണ കുഴിച്ചെടുക്കാനൊരുങ്ങി പാക്കിസ്ഥാൻ. രണ്ടു പതിറ്റാണ്ടിന് ശേഷം ആഴക്കടൽ സമുദ്ര പര്യവേഷണം തുടങ്ങാൻ തീരുമാനം. സിന്ധ്, ബലൂച്ചിസ്ഥാൻ…
Read More »









