LATEST NEWS
-

‘പാറ്റ’ എന്ന് വിളിച്ച് ചീഫ് ജസ്റ്റിസ്; യുവാക്കൾ പാർട്ടിയുണ്ടാക്കി, ആദ്യ അംഗങ്ങൾ എംപിമാർ; എന്താണ് കോക്ക്റോച്ച് ജനതാ പാർട്ടി?
ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെ ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ ‘കോക്ക്റോച്ച് ജനതാ പാർട്ടി’യിൽ (സിജെപി) ചേർന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ…
Read More » -

അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്കു വർധിച്ചു; മാറാക്കുരുക്കിൽ കുടുങ്ങി മറയൂർ
മറയൂർ ∙ അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്കു വർധിച്ചതോടെ മറയൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മറയൂർ– കാന്തല്ലൂർ റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. കാന്തല്ലൂർ ടൗണിലേക്കു പോകുന്ന 6…
Read More » -

പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്ലബിൾ പിബി
ന്യൂഡൽഹി∙ പിണറായി വിജയൻ പ്രതിപക്ഷനേതാവാകട്ടെയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ സിപിഎമ്മിന്റെ അവെയ്ലബിൾ പൊളിറ്റ്ബ്യുറോ (പിബി) തള്ളി. തുടർന്ന് ഓൺലൈനായി പൂർണ പിബി വിളിച്ചാണ് ശുപാർശ പാസാക്കിയെടുത്തത്;…
Read More » -

ജപ്പാനെയും ബ്രസീലിനെയും കടത്തിവെട്ടി; കിറ്റ്കാറ്റിന് കൂടുതൽ മധുരം ഇന്ത്യയിൽ; മാഗിയുടെയും ഏറ്റവും വലിയ വിപണി ഇന്ത്യ
സ്വിസ് ഭക്ഷ്യ-മിഠായി നിർമാണക്കമ്പനിയായ നെസ്ലെയുടെ ഐക്കണിക് ചോക്ലേറ്റ് കോട്ടഡ് വേഫർ ബാറായ കിറ്റ്കാറ്റ് ഏറ്റവും കൂടുതൽ കഴിക്കുന്നത് ഇന്ത്യക്കാർ. കിറ്റ്കാറ്റിന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇപ്പോൾ…
Read More » -

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശം; ബാക്കി വീടുകള് ഗുണഭോക്താക്കൾക്ക് വരും ദിവസങ്ങളിൽ കൈമാറും
വയനാട്∙ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്ലസ്റ്ററിലെ 38-ാം വീട്ടിലാണ് ചൂരൽമല സ്കൂൾ…
Read More » -

ടീം യുഡിഎഫ് കളത്തിൽ; ഇന്ന് കിക്കോഫ്, 7 മുതൽ സ്റ്റേഡിയത്തിലേക്കു പ്രവേശനം
തിരുവനന്തപുരം ∙ പ്രതീക്ഷകളുടെ പുതുയുഗപ്പിറവിയിലേക്കു വി.ഡി.സതീശൻ സർക്കാരിന് ഇന്ന് കിക്കോഫ്. ക്യാപ്റ്റൻ സതീശനടക്കം 21 മന്ത്രിമാർ താരശോഭയോടെ അധികാരമേൽക്കുമ്പോൾ കായിക മാമാങ്കത്തിന്റെ ആവേശത്തെ വെല്ലുന്ന ജനാരവങ്ങൾക്കാണ് സെൻട്രൽ…
Read More » -

‘ ചെരിപ്പുപോലുമില്ലാതെ പുറത്തേക്കോടുമ്പോൾ ടോയ്ലറ്റിനടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിനെക്കണ്ടു, അതിനെയുമെടുത്ത് ചാടിയിറങ്ങി; നിമിഷങ്ങൾക്കകം കോച്ച് പൂർണമായും കത്തി’
ന്യൂഡൽഹി / കൊല്ലം ∙ തിരുവനന്തപുരം – ഡൽഹി രാജധാനി എക്സ്പ്രസിലെ തീപിടിത്തത്തിൽ ലഗേജ് പൂർണമായി നഷ്ടപ്പെട്ടവരെ മതിയായ നഷ്ടപരിഹാരത്തിനു നടപടിയെടുക്കാതെ, 5000 രൂപ വീതം നൽകി…
Read More » -

ഉമ്മൻ ചാണ്ടിക്കാലത്തിന്റെ ഓർമയിൽ ആൾക്കൂട്ടം; ജനത്തിരക്കിൽ അലിഞ്ഞ് സതീശൻ
തിരുവനന്തപുരം ∙ ഒരിക്കൽ ഉമ്മൻ ചാണ്ടിയുടെ വീടും ഇങ്ങനെയായിരുന്നു. വരാന്തയിൽ കാണാം, വലിയ ആൾക്കൂട്ടം. കന്റോൺമെന്റ് ഹൗസിൽ ഇന്നലെ രാവിലെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പുറത്തേക്കിറങ്ങിയപ്പോഴും അതേ…
Read More » -

മുഖ്യമന്ത്രിക്ക് വാസവന്റെ കാർ; പിണറായി ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ ആർക്കും നൽകില്ല
തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്ഥാനമേൽക്കുന്ന മന്ത്രിമാർക്കു പുതിയ വാഹനങ്ങൾ തൽക്കാലമില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണു മന്ത്രിമാർക്കു നൽകുക. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന…
Read More » -

ട്രംപിന്റെ വിരട്ടലിലും വീഴാതെ ഇറാൻ; ‘യുദ്ധമെങ്കിൽ യുദ്ധം’, കുതിച്ച് ക്രൂഡോയിൽ, ഇടിഞ്ഞ് സ്വർണം, ഓഹരിക്കും നെഞ്ചിടിപ്പ്
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ആദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോൾ. പിന്നാലെ ഇറാനുനേരെ ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. അതിന് ചുട്ടമറുപടിയുമായി ഇറാൻ.…
Read More »









