SPORTS
-

ഒടുവിൽ ബിസിസിഐ തീരുമാനിച്ചു, സൂര്യകുമാർ യാദവ് പുറത്ത്; ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനാകാൻ മുൻപന്തിയിൽ 2 പേർ
മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്നു സൂര്യകുമാർ യാദവിനെ നീക്കും. ബിസിസിഐ വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അയർലൻഡ്, ഇംഗ്ലണ്ട്…
Read More » -

അവിടെയും ‘നോ രക്ഷ’, സൂര്യകുമാർ യാദവ് വീണ്ടും ‘ഫ്ലോപ്’; ശ്രേയസ്സ് അയ്യരും വീണു, വീഴ്ത്തിയത് ചെന്നൈ താരം
മുംബൈ∙ ട്വന്റി20 ലോകകപ്പ് നേടിയിട്ടും, ഐപിഎൽ സീസൺ അവസാനിച്ചിട്ടും ബാറ്റിങ്ങിൽ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ‘കഷ്ടകാലം’ അവസാനിക്കുന്നില്ല. മുംബൈ ടി20 ലീഗിലൂടെ ഫോമിലേക്ക് തിരിച്ചെത്താമെന്ന…
Read More » -

‘രോഹിത്തും ഹാർദിക്കും ഉടൻ റിപ്പോർട്ട് ചെയ്യണം’: ബിസിസിഐയുടെ കർശന നിർദേശം; മുൻ ക്യാപ്റ്റനെക്കുറിച്ച് ‘വിവര’മില്ല
ബെംഗളൂരു ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരോട് ഫിറ്റ്നസ് തെളിയിക്കാൻ നിർദേശിച്ച് ബിസിസിഐ. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ…
Read More » -

കോലി ‘സ്ലോ’, ‘സെൽഫിഷ്’: ഇതിഹാസ താരത്തെ ‘അപമാനിച്ച്’ വൈഭവിന്റെ വിഡിയോ; ഈ ക്രൂരത പാടില്ലെന്ന് ഹർഷ ഭോഗ്ലെ
മുംബൈ ∙ നിർമിത ബുദ്ധിയുടെയും (എഐ) ഡീപ് ഫേക്കിന്റെ കാലത്ത് വ്യാജ വിഡിയോകളുടെ കുത്തൊഴുക്ക് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ. നിയന്ത്രണങ്ങളില്ലാതെ ഇവ വന്നു നിറയുമ്പോൾ യഥാർഥ വിഡിയോയും വ്യാജമായതും…
Read More » -

ആ താരവും ചീയർ ഗേളുമായുള്ള ബന്ധം ചോർത്തിയത് ഞാൻ, ഐപിഎലിന് റേറ്റിങ് കിട്ടാൻ ഒരു വിവാദം വേണമായിരുന്നു: ലളിത് മോദി
ലണ്ടൻ∙ ഐപിഎലിനിടെയുണ്ടാകുന്ന ഭൂരിഭാഗം ഓഫ്-ഫീൽഡ് വിവാദങ്ങളും മുന്‍കൂട്ടി തിരക്കഥ തയാറാക്കിയവയാണെന്ന് മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി. വ്യൂവര്‍ഷിപ് റേറ്റിങ് കുറയുമ്പോള്‍ ഐപിഎല്‍ മാനേജ്മെന്റ് വാര്‍ത്തകളുണ്ടാക്കി മാധ്യമങ്ങള്‍ക്ക്…
Read More » -

സ്മൃതി വീണ്ടും വീണു, അടിതെറ്റി ഇന്ത്യ; ലോകകപ്പിന് മുൻപ് പരമ്പര നഷ്ടം; റെക്കോർഡ് ചേസുമായി ഇംഗ്ലണ്ട്
ടൗൺടൻ ∙ ലോകകപ്പിനു മുന്നോടിയായുള്ള അവസാന ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആറു വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. ആദ്യ…
Read More » -

ആർസിബി തോറ്റത് ആ 5 മത്സരം, കളിയിലെ ‘കിങ്’ ഫാക്ടർ, ഒപ്പം ഒരു ത്രീഡി താരവും; കിരീടത്തിലേക്ക് നയിച്ച ‘പഞ്ച്’ തന്ത്രം!
പടനയിക്കാൻ രാജാവുണ്ടെങ്കിലും സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ഉശിരുള്ള പടയാളികൾ ആവശ്യമാണെന്ന അടിസ്ഥാന യുദ്ധതന്ത്രം മനസ്സിലാക്കാൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഏറെക്കാലമെടുത്തു. വിരാട് കോലിയെന്ന വൻമരത്തിന്റെ തണലിൽ മൂന്നോ നാലോ…
Read More » -

വൈഭവ് വൻ ‘കോസ്റ്റ്ലി’! പരസ്യ പ്രതിഫലം കുത്തനെ ഉയർത്തി താരം; ‘കോടി’കൾ കൊടുക്കാൻ മത്സരിച്ച് ബ്രാൻഡുകൾ
മുംബൈ ∙ ഐപിഎൽ സീസൺ അവസാനിച്ചെങ്കിലും വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഇനിയൊരു ഐപിഎല്‍ ലേലത്തില്‍ വൈഭവ് പങ്കെടുത്താല്‍ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തകരുമോ? അങ്ങനെയാണ്…
Read More » -

‘ഞാൻ ഒരു ‘കെപ്റ്റ് ബോയ്ഫ്രണ്ട്’ ആയിരുന്നു, എല്ലാത്തിനും പണം നൽകി’: സുസ്മിത സെന്നുമായുള്ള ബന്ധത്തെക്കുറിച്ച് ലളിത് മോദി
ലണ്ടൻ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മുൻ ചെയർമാൻ ലളിത് മോദി 2022ൽ നടിയും സുസ്മിത സെന്നമായുള്ള ബന്ധം വെളിപ്പെടുത്തിയപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് അരങ്ങേറിയത്.…
Read More » -

14–ാം വയസ്സിൽ അനാഥ, പിന്നീട് തൂപ്പുജോലി, ഭർത്താവ് ഉപേക്ഷിച്ചു; ഒടുവിൽ ആർസിബിയുടെ ഫിസിയോ; എമിലിയുടെ വല്ലാത്തൊരു ‘കണ്ണീർക്കഥ’!
ബെംഗളുരു ∙ ക്രിക്കറ്റിൽ മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും മൈതാനത്തിനു പുറത്തുള്ള കഥകളും പലപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തുകയും പിന്നീട്…
Read More »









