NEWS

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങി; രണ്ടുപേർ മുങ്ങിമരിച്ചു


കോട്ടയം∙ എരുമേലിക്ക് അടുത്ത് കൊടിത്തോട്ടത്തെ അടച്ചു കിടക്കുന്ന പാറമടക്കുളത്തിൽ വീണ് രണ്ടുപേർ മരിച്ചു. എരുമേലി  സ്വദേശികളായ ആഷ്‌‌ലൻ (19), ആഷർ (15) എന്നിവരാണു മരിച്ചത്. കുളിക്കാൻ ഇറങ്ങിയതാണ്. 5 പേർ ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിൽ 4 പേർ വെള്ളത്തി‍ൽ മുങ്ങുകയായിരുന്നു. 2 പേരെ രക്ഷപ്പെടുത്തി.


Source link

Back to top button