NEWS

തെറ്റ് തിരുത്താൻ സി.പി.എം പി.ബി: കേരള അവലോകനത്തിൽ പാതി വിസമ്മതം


കേരളം,​ പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം കേരള ഘടകത്തിന്റെ അവലോകനം അതേപടി അംഗീകരിക്കാൻ വിസമ്മതിച്ചു


Source link
NEWS

Back to top button