NEWS
മിന്നലേറ്റാൽ ശരീരത്തിൽ വൈദ്യുതി ബാക്കിയുണ്ടോ?; ആഭരണങ്ങൾ ഊരിയാൽ രക്ഷപ്പെടുമോ?

∙ മിന്നലേറ്റാൽ ശരീരത്തിൽ വൈദ്യുതി ബാക്കിയുണ്ടാകുമോ? ആഭരണങ്ങൾ ഊരിയാൽ രക്ഷപ്പെടുമോ? കാറിൽ സുരക്ഷിതമാണോ? കണ്ണൂർ പൈതൽമലയിൽ 3 പേർക്ക് മിന്നലേറ്റ് ഒരാൾ മരിച്ച സംഭവം നമ്മൾ എത്രത്തോളം ജാഗ്രത പാലിക്കണമെന്നതിലേക്കു വിരൽചൂണ്ടുന്നു. ‘തുറസ്സായ സ്ഥലം’, ‘ഉയരമുള്ള മരം’ – ഇതൊക്കെ മിന്നലിന്റെ ലക്ഷ്യങ്ങളാണ്. അറിയാതെ ചെയ്യുന്ന ചെറിയ പിഴവുകൾക്കുപോലും വില കൊടുക്കേണ്ടി വരും. ഇടിമിന്നൽ കാലത്ത് ജീവൻ രക്ഷിക്കാൻ അറിയേണ്ടതെല്ലാം ഈ എക്സ്പ്ലെയ്നറിൽ.മിന്നലിനെ അതിജീവിക്കാം
Source link


