LIFESTYLE

ഉയരമുള്ള സീലിങ് നൽകിയാൽ വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കുമോ?


വീടിന്റെ അകത്തളങ്ങളുടെ ഭംഗി കൂട്ടുന്നതിൽ സീലിങ് ഹൈറ്റിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്. വിലകൂടിയ ഫർണിച്ചറുകളോ ഇന്റീരിയർ മെറ്റീരിയലുകളോ ഉപയോഗിക്കാതെ ഡബിൾഹൈറ്റ് സീലിങ് വഴി വിശാലത കൊണ്ടുവരാൻ സാധിക്കും.മുറികൾ വലുപ്പമുള്ളതായി തോന്നിപ്പിക്കുംമേൽക്കൂരയുടെ ഉയരം വർധിക്കുന്നത് മുറികൾ വലുപ്പമുള്ളതായി തോന്നിപ്പിക്കും. തറയും മേൽക്കൂരയും തമ്മിലുള്ള അകലം കൂടുമ്പോൾ, മുറികൾ അവയുടെ യഥാർഥ അളവിനേക്കാൾ വലുതായി അനുഭവപ്പെടുന്നു. ഇതിനുപുറമെ, വലിയ ജനാലകൾ, ക്ലിയർസ്റ്ററി ഓപ്പണിംഗുകൾ എന്നിവ ഉൾപ്പെടുത്താൻ ഇത് ഡിസൈനർമാരെ സഹായിക്കുന്നു. ഇതുവഴി കൂടുതൽ സൂര്യപ്രകാശം വീടിനുള്ളിലേക്ക് കടക്കാൻ ഉപകരിക്കുന്നു.ചൂട് കുറയ്ക്കുന്നുഡബിൾ ഹൈറ്റ് സീലിങ് ഉള്ളയിടത്ത് ചൂടുവായു മുകളിലേക്ക് ഉയരുന്നതിനാൽ, വീടിന്റെ താഴത്തെ ഭാഗം കൂടുതൽ തണുപ്പുള്ളതായി നിലനിൽക്കുന്നു. ശരിയായ രീതിയിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിലൂടെ എസി ഉപയോഗം കുറയ്ക്കാൻ സാധിക്കും.ഡിസൈനിലെ പ്രൗഢി


Source link

CINEMA

CINEMA

Back to top button