NEWS

ബന്ധുനിയമന ആരോപണം, സണ്ണി ജോസഫിന്റെ അഡിഷണല്‍ പിഎസ് ബെന്നി രാജിവച്ചു

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തെത്തുടര്‍ന്ന് മന്ത്രി സണ്ണി ജോസഫിന്റെ അളിയന്‍ രാജിവച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസിന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ബെന്നി തോമസ്.

updating…


Source link
NEWS

Back to top button