LATEST NEWS
നിക്ഷേപകർക്ക് ബോണസ് ഓഹരി സമ്മാനിക്കാൻ എൽഐസി; ചരിത്രത്തിലാദ്യം, എന്താണ് നേട്ടം? തീയതി ഇങ്ങനെ

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ചരിത്രത്തിലാദ്യമായി ബോണസ് ഓഹരി വിൽപന പ്രഖ്യാപിച്ചു. നിശ്ചിത തീയതിക്കകം (റെക്കോർഡ് ഡേറ്റ്) എൽഐസിയുടെ ഓഹരികൾ കൈവശമുള്ളവർക്ക് ‘പാരിതോഷികമെന്നോണം’ കമ്പനി അധിക ഓഹരികൾ സൗജന്യമായി നൽകുന്നതാണ് ബോണസ് ഇഷ്യൂ.നിക്ഷേപമൂല്യം കൂടില്ലനേട്ടമെന്ത്?
Source link


