LATEST NEWS
വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ദിനത്തിലെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെ

തിരുവനന്തപുരം ∙ 11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും നാടകീയ ചർച്ചകൾക്കും അവസാനം കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ദിനത്തിലെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെ. മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനത്തിനു പിന്നാലെ വാർത്താ സമ്മേളനം നടത്തിയ വി.ഡി. സതീശൻ കെപിസിസി ആസ്ഥാനത്തും തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെയും വീട്ടിലെത്തി.
Source link


