test del 3

ഇനി വേണ്ട, കൈവിട്ട കളി; രണ്ടു കയ്യും ഹാൻഡിലിൽ വേണം; ഇല്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ ഓടില്ല


ന്യൂഡൽഹി ∙ ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങൾ ഓടിച്ചുള്ള അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർമാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും.പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ വിലയിൽ ചെറിയ തോതിലുള്ള വർധന ഉണ്ടാകും.∙ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും ഒരു കൈ ഹാൻഡിലിൽ നിന്ന് മാറ്റിയാൽ 3 സെക്കൻഡിനുള്ളിൽ ഡിസ്‌പ്ലേയിൽ മുന്നറിയിപ്പും ഓഡിയോ അലർട്ടും മുഴങ്ങും


Source link

Back to top button