test del 3

വിസ വാഗ്‌ദാനം ചെയ്ത് യുവതിയിൽ നിന്നും പണം തട്ടി; പ്രതി അറസ്റ്റിൽ


കൊച്ചി ∙ വിസ തട്ടിപ്പ് പ്രതി അറസ്റ്റിൽ. ആലുവ കീഴ്മാട് എരുമത്തല റേഷൻകട കവല ഭാഗത്ത് ഉമാപറമ്പിൽ വീട്ടിൽ വിജയ് (45)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെകടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ്ഐ ടി.എ മുഹമ്മദ്, എഎസ്ഐ മാരായ പി എസ് സലിം, വി.എം. ജമാൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഹാരിസ്.എച്ച് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Source link

Back to top button