NEWS

വി ഡി സതീശൻ ധനകാര്യവും തുറമുഖവും,​ രമേശ് ചെന്നിത്തല ആഭ്യന്തരം;​ മന്ത്രിമാരു‌ടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി നിയുക്ത മുഖ്യമന്ത്രി


തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. ചില മന്ത്രിമാരുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും അഞ്ചരയോടെ വിഡി സതീശൻ ലോക്ഭവനിൽ എത്തുകയായിരുന്നു. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. ബൽറാമിനെയും ചാണ്ടി ഉമ്മനെയും മന്ത്രി സഭയിൽ ഉൾപ്പെടുത്തിയില്ല.
കോൺഗ്രസ് മന്ത്രിമാർ
മുഖ്യമന്ത്രി വി ഡി സതീശൻ- ധനകാര്യവകുപ്പും തുറമുഖ വകുപ്പുംരമേശ് ചെന്നിത്തല- ആഭ്യന്തരവും വിജിലൻസുംകെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്- റവന്യു വകുപ്പ്


Source link
NEWS

Back to top button