test del 5 copy of del 3
സ്പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസിൽ എസി പൊട്ടിത്തെറിച്ചു; അപകടം ഗ്യാസ് നിറയ്ക്കുന്നതിനിടെ, രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം ∙ ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എയര്‍ കണ്ടിഷണര്‍ പൊട്ടിത്തെറിച്ചു രണ്ട് പേര്‍ക്ക് പരുക്ക്. ഒരാളുടെ പരുക്ക് ഗുരുതരമാണ്. തകരാറിലായ എസി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടു മെക്കാനിക്കുമാരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. എസിയില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
Source link


