CINEMA

ജയറാം – ഉർവശി കോംബോയിൽ പരിമള ആന്റ് കോ


വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേഷം ​ജ​യ​റാം​ ​-​ ​ഉ​ർ​വ​ശി​ ​ കോ​മ്പോ​ ​ഒ​രു​മി​ക്കു​ന്ന​ ​പ​രി​മ​ള​ ​ആ​ന്റ് ​കോ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടീ​സ​ർ​ ​പു​റ​ത്ത്.​ ​ഏ​റെ​ ​കൗ​തു​കം​ ​ഉ​ണ​ർ​ത്തു​ന്ന​താ​ണ് ​ടീ​സ​ർ.​ഒ​രു​ ​ഒൗ​ട്ട് ​ആ​ന്റ് ​ഒൗ​ട്ട് ​ഫ​ൺ​ ​എ​ന്റ​ർ​ടെ​യ്ന​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ത​മി​ഴി​ലാ​ണ്.​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​പാ​ണ്ഡി​രാ​ജ് ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​മി​ഷ്‌​കി​ൻ​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ​യോ​ഗി​ ​ബാ​ബു,​ ​പ്ര​ശ​സ്ത​ ​കൊ​റി​യോ​ഗ്രാ​ഫ​ർ​ ​സാ​ന്റി,​ ​സ​ഞ്ജ​ന​ ​കൃ​ഷ്ണ​മൂ​ർ​ത്തി,​ ​അ​ന​ന്തി​ക,​ ​സ​നി​ൽ​കു​മാ​ർ,​ ​സ​ന്തോ​ഷ് ​ശോ​ഭ​ൻ​ ​എ​ന്നി​വ​രും​ ​ശ്ര​ദ്ധേ​യ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​
ലൈ​ക​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ബാ​സ് ​ക​ര​നും​ ​പ​സം​ഗ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​പാ​ണ്ഡി​രാ​ജും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ജോ​ർ​ജ് ​ഡി.​ ​വി​ല്യം​സ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഫോ​ക്സി​ൻ​ ​ആ​ണ് ​സം​ഗീ​തം.​ ​പ്ര​ദീ​പ് ​ഇ.​ ​രാ​ഘ​വ് ​എ​ഡി​റ്റിം​ഗും​ ​ടി.​ ​രാ​മ​ലിം​ഗം​ ​ക​ലാ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ക​ലൈ​കിം​ഗ്സ​ൺ​ ​ആ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാ​ഫി.


Source link

Back to top button