CINEMA

ദൃശ്യം 3 മേയ് 21ന് രാവിലെ 8 മുതൽ


ദൃശ്യം 3 കേരളത്തിൽ ആദ്യ പ്രദർശനം മേയ് 21ന് രാവിലെ 8 മുതൽ ആരംഭിക്കും. യു.എസ് പ്രീമിയറുകൾ 20ന് 7.30നും ആരംഭിക്കും. ആദ്യദിനം ദൃശ്യം 3 വലിയ ഓപ്പണിംഗ് നേടുമെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ജോർജുകുട്ടിയെയും മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ആകെ മൊത്തത്തിൽ നിഗൂഡത നിറഞ്ഞതാണ് ടീസർ.


Source link

Back to top button