test del 4 copy of del 3

എൽപിജിയും കറന്റും ഫ്രീ; 3000 രൂപ പെൻഷൻ, വധുവിന് ഒരു പവനും സിൽക്ക് സാരിയും, വിജയ്‍യുടെ ഭരണത്തിൽ തമിഴ്നാടിന് ‘കോളടിക്കും’


തമിഴ്നാടിനെ 10 വർഷംകൊണ്ട് 1.5 ട്രില്യൻ ഡോളർ സമ്പദ്‍വ്യവസ്ഥയാക്കുമെന്ന വാഗ്ദാനവുമായാണ് ‘ഇളയ ദളപതി’ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം വന്നപ്പോൾ ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണവും പടിവാതിൽക്കൽ. വിജയ് വൈകാതെ തമിഴ്നാടിന്റെ ‘മുതലമൈച്ചർ’ (മുഖ്യമന്ത്രി) ആകും.∙ 60 വയസ്സിന് താഴെയുള്ള കുടുംബനാഥകൾക്ക് പ്രതിമാസം 2500 രൂപ നേരിട്ട് അക്കൗണ്ടിൽ നൽകുമെന്ന വാഗ്ദാനമാണ് ഒന്ന്. ഓരോ കുടുംബത്തിനും പ്രതിവർഷം 6 എൽപിജി സിലിണ്ടറുകൾ സൗജന്യം. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതിയും ഫ്രീ.∙ വനിതാ സ്വയംസഹായ സംഘത്തിന് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ.


Source link

Back to top button