test del 3
പോർമുഖത്തു നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ: സതീശനൊപ്പം ഭദ്രൻ

തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ഭദ്രൻ. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം, വി.ഡി. സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതെന്ന് ഭദ്രൻ പറയുന്നു. അതല്ലാതെ സംഭവിച്ചാൽ അതൊരു ‘രാഷ്ട്രീയ വിഡ്ഢിത്തര’മായിരിക്കുമെന്നും ഭദ്രൻ ഓർമിപ്പിക്കുന്നു.രമേശിന്റേയും കെ.സി. വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം, വി.ഡി. സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. മുഖ്യമന്ത്രിയില്ലെങ്കില്‍ മറ്റൊന്നും വേണ്ടെന്ന കടുത്ത നിലപാടിലാണ് വി.ഡി. എംഎല്‍എമാരുടെ ഭൂരിപക്ഷം മാത്രം കണക്കിലെടുക്കരുതെന്നും പൊതുവികാരവും ഘടകകക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും വി.ഡി ചൂണ്ടിക്കാട്ടി.
Source link


