test del 4 copy of del 3
പ്രചാരണത്തിൽ ചാണ്ടി ഉമ്മൻ ലാഭിച്ചത് 79 ലക്ഷം; ആ സൈക്കിൾ വാങ്ങിയ കഥ ഇങ്ങനെ..

തിരുവനന്തപുരം ∙ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബോർഡും പോസ്റ്ററും ബാനറുകളും ഒഴിവാക്കിയതിലൂടെ 79 ലക്ഷം രൂപ ലാഭിക്കാനായെന്നും അത് ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഭവനപദ്ധതിക്കായി ചെലവഴിക്കുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ.രാവിലെ 6ന് തന്നെ സൈക്കിളുമായി ഇറങ്ങും. ആ സമയത്ത് എംഎൽഎയെ വീട്ടുമുറ്റത്തു കാണുമ്പോൾ നാട്ടുകാർക്കും സന്തോഷമാണ്. പുതുപ്പള്ളിയിൽ ഐടി ഹബ്, രാജ്യാന്തര സ്റ്റേഡിയം, 3000 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന വെന്നിമല ശ്രീരാമ–ലക്ഷ്മണ ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തീർഥാടക ടൂറിസം പദ്ധതി എന്നിവയാണു മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങൾ.’ അദ്ദേഹം പറഞ്ഞു.
Source link


