CINEMA

ഐശ്വര്യ രജനികാന്തിന്റെ ടെ​ക്സ​ല​,​ അതിഥിതാരമായി അഭിഷേക് ബച്ചൻ തമിഴിൽ 


ഐ​ശ്വ​ര്യ​ ​ര​ജ​നി​കാ​ന്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ടെ​ക്സ​ല​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലേ​ക്ക് ​അ​ഭി​ഷേ​ക് ​ബ​ച്ച​ന് ​ക്ഷ​ണം.​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ഷേ​ക് ​ബ​ച്ച​നെ​ ​കൊ​ണ്ടു​വ​രാ​നാ​ണ് ​നീ​ക്കം.​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ചാ​ൽ​ ​അ​ഭി​ഷേ​ക് ​ബ​ച്ച​ന്റെ​ ​കോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം​ ​കൂ​ടി​യാ​ണ്.​ ​ടെ​ക്സ​ല​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​ഭി​ഷേ​ക് ​ബ​ച്ച​ൻ​ ​എ​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന.
ഐ​ശ്വ​ര്യ​ ​ര​ജ​നി​കാ​ന്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​ടെ​ക്‌​സ്‌​ല​”​ ​യി​ൽ​ ​ജ​യ്,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ആ​ന​ന്ദ് ​രാ​ജ്,​ ​ജി​ ​എം​ ​സു​ന്ദ​ർ,​ ​ജോ​ർ​ജ് ​മ​രി​യ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
നൊ​സ്റ്റാ​ൾ​ജി​യ​ ​പ​ക​രു​ന്ന​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​ഏ​റെ​ ​നി​റ​ഞ്ഞ​ ​ഫീ​ൽ​ ​ഗു​ഡ് ​ഡ്രാ​മ​യാ​ണ് ​ചി​ത്ര​മെ​ന്ന​ ​സൂ​ച​ന​യാ​ണ് ​ടൈ​റ്റി​ൽ​ ​ടീ​സ​ർ​ ​ന​ൽ​കു​ന്ന​ത്.​
​ക​ണ്ണ​ൻ​ ​ര​വി​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഒ​ൻ​പ​താ​മ​ത് ​ചി​ത്ര​മാ​ണ് ​ടെ​ക് ​സ​ല.​സ​ഹ​നി​ർ​മ്മാ​ണം​ ​ദീ​പ​ക് ​ര​വി,​ ​യു​വ​ൻ​ ​ശ​ങ്ക​ർ​രാ​ജ​യാ​ണ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.
അ​ടു​ത്തി​ടെ​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​ജീ​വ​ ​-​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​ചി​ത്രം​ ​’​ത​ലൈ​വ​ർ​ ​ത​മ്പി​ ​ത​ലൈ​മ​യി​ൽ​’​ ​നി​ർ​മ്മി​ച്ച​തും​ ​ക​ണ്ണ​ൻ​ ​ര​വി​ ​ആ​യി​രു​ന്നു.​ ​രാ​വ​ണ​കൂ​ട്ടം​ ​എ​ന്ന​ ​ചി​ത്ര​വും​ ​നി​ർ​മ്മി​ച്ച​ ​ക​ണ്ണ​ൻ​ ​ര​വി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാം​ഗ് ​ബാം​ഗ്,​ ​ജീ​വ​ 46​ ,​ ​ബോ​സ് ​വെ​ങ്ക​ട് ​ചി​ത്രം,​ ​ഗൗ​തം​ ​കാ​ർ​ത്തി​ക് ​ചി​ത്രം,​ ​ഉ​മാ​പ​തി​ ​രാ​മ​യ്യ​ ​ചി​ത്രം​ ​എ​ന്നി​വ​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു.​ ​
ധ​നു​ഷ് ​നാ​യ​ക​നാ​യ​ 3​ ,​ ​ഗൗ​തം​ ​കാ​ർ​ത്തി​ക് ​നാ​യ​ക​നാ​യ​ ​വെ​യ് ​രാ​ജ​ ​വെ​യ്,​ ​സി​നി​മാ​ ​വീ​ര​ൻ​ ​എ​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​ ,​ ​ര​ജ​നി​കാ​ന്ത്,​ ​വി​ഷ്ണു​ ​വി​ശാ​ൽ,​ ​വി​ക്രാ​ന്ത് ​എ​ന്നി​വ​ർ​ ​വേ​ഷ​മി​ട്ട​ ​ലാ​ൽ​ ​സ​ലാം​ ​എ​ന്നി​വ​യാ​ണ് ​െഎ​ശ്വ​ര്യ​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​മ​റ്റ് ​ചി​ത്ര​ങ്ങ​ൾ.


Source link

Back to top button