test del 4 copy of del 3
‘മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല’; വി.ഡി.സതീശനെ അനുകൂലിച്ചും ആക്ഷേപിച്ചും പോസ്റ്ററുകൾ

തൊടുപുഴ ∙ തൊടുപുഴയിൽ വി.ഡി.സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലെക്സും പോസ്റ്ററും. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ രാജീവ് ഭവനു മുന്നിലെ ഭിത്തിയിലാണ് ഇന്നലെ സന്ധ്യയ്ക്ക് ഫ്ലെക്സ് ഉയർന്നത്. ‘ജനനായകൻ വി.ഡി.സതീശന് അഭിവാദ്യങ്ങൾ, ടീം യുഡിഎഫ്’ എന്നാണ് ഫ്ലെക്സിൽ ഉള്ളത്.
Source link


