LATEST NEWS

മെലോനി പഴയ ആളല്ലെന്ന് ട്രംപ്; പരസ്പരം തള്ളിപ്പറഞ്ഞ് ഉറ്റസുഹൃത്തുക്കളായിരുന്ന മെലോനിയും ട്രംപും


റോം∙ ഡോണൾഡ് ട്രംപിന്റെ മാർപാപ്പ വിമർശനത്തിനു പിന്നാലെ പരസ്പരം തള്ളിപ്പറഞ്ഞ് ഉറ്റസുഹൃത്തുക്കളായിരുന്ന ജോർജ മെലോനിയും ഡോണൾഡ് ട്രംപും. മാർപാപ്പയ്ക്കെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ഉയർത്തിയ വിമർശനം അംഗീകരിക്കാവുന്നതല്ലെന്നായിരുന്നു ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനിയുടെ പ്രതികരണം. 


Source link

Back to top button